
സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം സർഗ്ഗസംഗമം 2026 വിജയകരമായി പര്യവസാനിച്ചു ബാംഗ്ലൂർ ഇന്ദിരാനഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിച്ച ഏകദിന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലേറെ സാഹിത്യ–സാംസ്കാരിക പ്രതിഭകൾ പങ്കെടുത്തു.
ശ്രീമതി ഇന്ദിര ബാലൻ നേതൃത്വം നൽകിയ കാവ്യവേദി, കേരളത്തിൽ നിന്നെത്തിയ പ്രശസ്തരായ സാഹിത്യ പ്രവർത്തകരുടെ പ്രഭാഷണങ്ങൾ, സർഗ്ഗസംഗമ സംവാദം, പുസ്തകപ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തകച്ചന്ത തുടങ്ങി വിവിധ സെഷനുകളിലായി വൈവിധ്യം നിറഞ്ഞ സർഗ്ഗാത്മക പരിപാടികളാൽ സമ്പന്നമായിരുന്നു സുരഭിലം സർഗ്ഗസംഗമം 2026.
കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, കവിയും യുക്തിചിന്തകനുമായ കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സുരേഷ് മണ്ണാറശാല, കവിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട്, കവിയും അധ്യാപികയും എഴുത്തുകാരിയുമായ അനാമിക ഹരിപ്പാട് എന്നിവർക്കൊപ്പം ഗോവയിൽ നിന്നുള്ള രാജേശ്വരി, ചെന്നൈയിൽ നിന്നുള്ള എഴുത്തുകാരൻ ശ്രീകുമാർ, അഹമ്മദാബാദിൽ നിന്നുള്ള സിന്ധു രാമചന്ദ്രൻ, മുംബൈയിൽ നിന്നുള്ള രേഖരാജ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരുടെ സാന്നിധ്യം ഈ വർഷത്തെ സർഗ്ഗസംഗമത്തിന് കൂടുതൽ മിഴിവേകി.
ബാംഗ്ലൂരിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 135 എഴുത്തുകാരുടെ സർഗരചനകൾ ഉൾക്കൊള്ളിച്ച സുരഭിലം–2 സാഹിത്യസമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ ബാംഗ്ലൂരിലെ പ്രശസ്ത എഴുത്തുകാരി കെ. ......
ആലപ്പുഴ: “എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല; ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു...” വനിതാ എസ്.ഐയോട് ഇതുപറഞ്ഞ് പൊട്ടിക്കരഞ്ഞ് 13കാരി. ഹരിപ്പാട് കരുവാറ്റയിൽ 67കാരനായ മുത്തച്ഛനെ കൊലപ്പെടുത്തി കവർച്ച നടത്താൻ ആസൂത്രണം ചെയ്ത കേസിലെ പ്രതിയായ കൊച്ചുമകളാണ് ചോദ്യം ചെയ്യലിനിടെ വികാരാധീനയായത്.
സ്വന്തം വീട്ടിൽ മോഷണം നടത്താൻ പദ്ധതിയിട്ടതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിനോട് കർശനമായി നിർദേശിച്ചതും താനാണെന്ന് പെൺകുട്ടി അന്വേഷണ സംഘത്തോട് സമ്മതിച്ചു. ......
ചില നാളുകാർക്ക് ഇന്ന് പ്രതീക്ഷിച്ച കാര്യങ്ങൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിലും ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടം ലഭിക്കുന്ന രാശികളുണ്ട്. ......
തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണ ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതിന്റെ രേഖകൾ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ......
എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക.പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. ......
കൊച്ചി : വിസ്മണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒമാന്‍ എയറും ചേര്‍ന്ന് 'വിസ് വോയേജര്‍' കൊ-ബ്രാന്‍ഡഡ് മള്‍ട്ടി-കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. വിവിധ അന്താരാഷ്ട്ര കറന്‍സികളില്‍ സുഗമമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഈ പുതിയ ട്രാവല്‍ കാര്‍ഡിലൂടെ സാധിക്കും.
വിസ്മണിയുടെ ഫിന്‍ടെക് മികവും ഒമാന്‍ എയറിന്റെ ആഗോള നെറ്റ്വര്ക്കും ഒന്നിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ പേയ്മെന്റുകള്‍, റിവാര്‍ഡുകള്‍, യാത്രാ ആനുകൂല്യങ്ങള്‍ എന്നിവ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ......
കൊച്ചി : ക്രൂയിസ് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ കൊച്ചി തുറമുഖ ട്രസ്റ്റിന് പത്ത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. ......
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയനു കീഴിലുള്ള എറണാകുളം ജില്ല ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻപിള്ള ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ജോൺ തെരുവത്ത്, ഭരണസമിതി അംഗങ്ങളായ നജീബ്.പി.എസ്, സീനു ജോർജ്ജ്, കെ.സിമാർട്ടിൻ, മാനേജിംഗ് ഡയറക്ടർ വിൽസൺ.ജെ.പുറവക്കാട്ട് എന്നിവർ സംസാരിച്ചു.
ഭരണസമിതി അംഗങ്ങളായ ജോൺസൺ.കെ.കെ, സത്യൻ.ടി.എൻ, താര ഉണ്ണികൃഷ്ണൻ, പോൾ മാത്യു, ഷാജു വെളിയൻ, രാധാകൃഷ്ണൻ, സോണി ഈറ്റക്കൻ, ജോയ്മോൻ, പി ആന്റ് ഐ മാനേജർ ബോബി.പി.എ, ഓഡിറ്റർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
പൊതുയോഗത്തിന് മുന്നോടിയായിട്ടുള്ള മേഖലാ യൂണിയന്റെ നാല് ജില്ലകളിലെയും പ്രസിഡന്റുമാരുടെയും, സെക്രട്ടറിമാരുടെയും ജില്ലാതല യോഗം അവസാനിച്ചുവെന്ന് ചെയർമാൻ സി.എൻ.വത്സലൻപിള്ള പറഞ്ഞു. ......
ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡണ്ടും ദീർഘകാല പ്രവാസിയുമായിരുന്ന പ്രദീപ് മേനോന് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം പൂർത്തിയാക്കിയാണ് ഖത്തറിലെ അമൃത ടിവി റിപ്പോർട്ടറയിരുന്ന പ്രദീപ് മേനോൻ നാട്ടിലേക്ക് തിരിക്കുന്നത്. ......
തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ലക്ഷ്യമിട്ട് ബിജെപി സംഘടനാ തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നു. മിഷൻ 2029ന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് സംസ്ഥാന ഘടകങ്ങൾക്ക് പ്രത്യേക ടീമുകളെയും മേഖലാ പ്രഭാരിമാരെയും നിയോഗിച്ചാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളുടെ സംഘടനാ ഏകോപന ചുമതലയുള്ള പുതിയ മേഖലാ പ്രഭാരിമാരുടെ പട്ടികയും ബിജെപി പുറത്തുവിട്ടു.
കാസർകോട്, കണ്ണൂർ, വയനാട്: വി.കെ. ......